കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം പൊയ്കവിള വീട്ടിൽ വേലുകുട്ടിയുടെ ഭാര്യ പാറുക്കുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: വിജയകുമാർ (ശ്രീകൃഷ്ണ ടൈലേഴ്സ് കടുവയിൽ പള്ളി), രമണൻ (ശിവപ്രിന്റേഴ്സ് നാവായിക്കുളം), ശശികുമാർ (ലക്ഷ്മി ടു വീലർ ഗ്യാരേജ് പുല്ലൂർമുക്ക് ), ജയശ്രീ.
ചിത്രം: പാറുക്കുട്ടി അമ്മ