ബാലരാമപുരം: എരുത്താവൂർ പ്രഭയിൽ പരേതനായ കെ.പ്രഭാകര പണിക്കരുടെ ഭാര്യ ലീലാബായി (88) നിര്യാതയായി. മക്കൾ: എൽ.പ്രേമലതിക.പി, പ്രസന്നകുമാർ (ആർഷാ ഓഫ് സെറ്റ് പ്രസ്, തൈക്കാട് ). മരുമക്കൾ: എൻ.സുധാകരൻ, എസ്.ഷീല. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8 ന് .