ബാലരാമപുരം: തോട്ടത്ത് വിളാകം ആർ.സി സ്ട്രീറ്റിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ എ.ബേബി (87) നിര്യാതയായി. മക്കൾ: ചന്ദ്രിക കുമാരി, പത്മകുമാരി, തുളസി ഭായി, ശിവകുമാർ (ഹെൽത്ത് ഡിപ്പാർട്ട് മെന്റ് ), ശശികുമാർ, ജയകുമാർ, ശ്രീകുമാരി, സിന്ധു. മരുമക്കൾ: ഹരീന്ദ്രൻ, പരേതനായ ശശി, സോമൻ, രേണുക, ശാന്തി, ബിന്ദു, അമ്പിളി, രാജേന്ദ്രൻ, സന്തോഷ് കുമാർ സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9 ന്.