വെള്ളറട: മാനൂർ പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നീതി-പ്രൊവിഷൻ സ്റ്റോറുകളിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കും.വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് സനൽ രാജ് നിർവഹിച്ചു.വൈസ് പ്രിസഡന്റ് വിജയകുമാർ, സാലിം,ജോസ് പ്രകാശ്,സജു , മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.ഫോൺ 9562659154, 9496487269, 9746095861, 8606516064, 7994841124, 9544488153.