kklm

കൂത്താട്ടുകുളം : ഇലഞ്ഞി ചേലയ്ക്കൽ വി.എൻ. സരസപ്പൻ (67) നിര്യാതനായി. മുത്തോലപുരം നോർത്ത് എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : വത്സല കോലാറ്റ് വൈപ്പേൽ വെള്ളൂർ. മക്കൾ : സനിത, സുനിത. മരുമക്കൾ: കെ.എം. ഷിബി, രതീഷ്. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.