വർക്കല:ശ്രീനിവാസപുരം നടരാജഗുരു മന്ദിരത്തിൽ പ്രൊഫ.കെ.സുധീന്ദ്രൻ (78- വിവേകാനന്ദ കോളേജ്, കന്യാകുമാരി) നിര്യാതനായി.
വക്കം മരുതൻവിളാകം കുടുംബാംഗമാണ്.കേരള സർവകലാശാല വോളിബാൾ ക്യാപ്റ്റൻ, കേരള സ്റ്റേറ്റ് വോളിബാൾ ടീം മെമ്പർ, എസ്.എൻ ട്രസ്റ്റ് വർക്കല ആർ.ഡി.സി ചെയർമാൻ, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ, ശങ്കേഴ്സ് ആശുപത്രി ഗവെണിംഗ് ബോഡിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പ്രൊഫ.വി.എൻ.ഓമന. മക്കൾ:പരേതനായ ജയകൃഷ്ണൻ,കാർത്തിക് കുമാർ (ആസ്ട്രേലിയ).
മരുമകൾ:പ്രബീദ കാർത്തിക്.സഹോദരങ്ങൾ:ജി.സുലേഖ ലോകേശൻ,കെ.ജയപ്രകാശ്, ജി.ഉഷ മധുരരാജ്.