തിരുവനന്തപുരം: ലോക്ക് ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ കേരള പബ്ലിക് സർവീസ് കമ്മി​ഷൻ നടത്താനി​രുന്ന എല്ലാ ഒ.എം.ആർ/ഓൺലൈൻ/ഡിക്‌റ്റേഷൻ/എഴുത്തുപരീക്ഷകളും മാറ്റിവച്ചു. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാ തീയതിയോടൊപ്പം അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.