നെല്ലിമൂട് : കണ്ണറവിള മണ്ണക്കല്ല്, വി.എൽ നിവാസിൽ വിജയൻ. ആർ (60) നിര്യാതനായി. ഭാര്യ ലതിക. ബി. മക്കൾ : വിനീത്, വിപിൻ. മരുമക്കൾ : സൂര്യ, സംഗീത.