കൊല്ലൂർവിള: വടക്കേവിള മണക്കാട് യൂനുസ് എൻജിനിയറിംഗ് കോളേജിന് സമീപം ഐക്യ നഗർ.135 നിസാ മൻസിലിൽ എ. ബഷീർ (72, കാനറാ ബാങ്ക് മുൻ മാനേജർ) നിര്യാതനായി. ഭാര്യ: നൂർനിസ (റിട്ട. അസി. എക്സി. എൻജിനിയർ, ഹാർബർ എൻജിനിയറിംഗ്). മക്കൾ: ഹാറൂൺ ബഷീർ, ഹസീന. മരുമകൻ: ഷിയാസ്