ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 21-ാംവാർഡ് കൊക്കോതമംഗലം കൃഷ്ണ ഭവനത്തിൽ ദാമോദരൻ (94) നിര്യാതനായി.ഭാര്യ: പരേതയായ സുദക്ഷിണ.മക്കൾ:സിദ്ധാർത്ഥൻ,സുധീഷ്.മരുമക്കൾ:സുധാമണി,ഷൈല.