sug

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ വലിയ വീട്ടിൽ ചിറ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ സുഗുണൻ (65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുജിത്ത്, സുരേഷ്, സുജിത. മരുമക്കൾ: ചിന്നു, പൂജ, ജനീഷ്.