ഓടനാവട്ടം: ഇലയം രമ്യാവിലാസത്തിൽ ജി. രവീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ആർ. രമ്യ, ആർ. രജിത. മരുമക്കൾ: എസ്. ബിജു, എസ്. സുധീഷ്. സഞ്ചയനം 18ന് രാവിലെ 7.30ന്.