ശാന്ത

ഹരിഹരപുരം : കെടാകുളം സ്നേഹ ഭവനിൽ (കൂരവിള) ആനന്ദന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മകൾ : സ്നേഹ. മരുമകൻ : ബൈജു.

സോമരാജൻ

ഹരിഹരപുരം : കെടാകുളം വലിയവിള വീട്ടിൽ സോമരാജൻ (78) നിര്യാതനായി. ഭാര്യ : ബേബി. മക്കൾ : മനോജ്, വിനോജ്, സനോജ്. മരുമക്കൾ : ദിവ്യ, രഞ്ജി, ബെൻസി.

ജയ

മണക്കാട് : കുര്യാത്തി അമ്മൻ കോവിൽ ജംഗ്ഷൻ നാഗേന്ദ്ര ഭവനിൽ ശാരദാമ്മയുടെ മകൾ ജയ (58) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് : ജി. രാമചന്ദ്രൻ. മക്കൾ : മുകേഷ് (ഫെഡറൽ ബാങ്ക്), മനീഷ് (ജർമ്മനി). മരുമകൾ ശരണ്യ.

കെ.എൻ. കുമാരപിള്ള

തിരുവനന്തപുരം : പാൽക്കുളങ്ങര മാനവ നഗർ സൗത്ത് ഹൗസ് നമ്പർ 3ൽ കെ.എൻ. കുമാരപിള്ള (102, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ) നിര്യാതനായി. മക്കൾ : കൃഷ്ണൻ നായർ, ശ്രീകണ്ഠൻ നായർ, സതീഷ് കുമാർ, ചന്ദ്രകുമാരി, ഗിരിജ കുമാരി. മരുമക്കൾ : ചന്ദ്രകുമാരി, സുശീല കുമാരി, ശ്രീലത, ശ്രീവർദ്ധനൻ നായർ, വിജയകുമാരൻ നായർ. സഞ്ചയനം 19 ന് രാവിലെ 8.30 ന്.