കഴക്കൂട്ടം: കീഴാവൂർ, മോഹനത്തിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ബി. കൃഷ്ണമ്മ അമ്മ (82) നിര്യാതയായി. മക്കൾ: ശോഭന, വിക്രമൻ നായർ, ഉണ്ണികൃഷ്ണൻ നായർ ,മോഹനൻ നായർ, ലീലാകുമാരി .മരുമക്കൾ: കൃഷ്ണൻകുട്ടി നായർ ,പത്മകുമാരി ,ജയകുമാരി ,ശശികല, സജീവ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.