എൻ. കൃഷ്ണൻ

തിരുവനന്തപുരം : ചെങ്കോട്ടുകോണം കൃഷ്ണാ ഭവനിൽ എൻ. കൃഷ്ണൻ (92) നിര്യാതനായി. ഭാര്യ : പി. കൃഷ്ണമ്മ. മക്കൾ : വേണുഗോപാൽ, സുമ, ലാൽകുമാർ, ലതകുമാരി. മരുമക്കൾ : മായാദേവി, ഡോ. ശശികുമാർ, സൗമ്യ, സുരേഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05 ന്.

വി. സുബ്രഹ്മണ്യ അയ്യർ

തിരുവനന്തപുരം : ജവഹർനഗർ, ഒ സ്ട്രീറ്റ് 9/205 വിശാലിൽ വി. സുബ്രഹ്മണ്യ അയ്യർ (92, റിട്ട. ചീഫ് എൻജിനിയർ, പിഡബ്ളിയുഡി) ബംഗളൂരുവിൽ നിര്യാതനായി.