വെൺപകൽ : ജയവിലാസം വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സുലോചന അമ്മ. വി (82) നിര്യാതയായി. മക്കൾ : സുധകുമാരി, ജയകുമാർ, പ്രേമകുമാരി, ഉണ്ണികൃഷ്ണൻ, പ്രഭകുമാർ. മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ, ശാന്തകുമാരി, ശിവൻ നായർ, ശ്രീകല, ശ്രീദേവി. സഞ്ചയനം : 19 ന് രാവിലെ 8.30 ന്.