krishnan

കഴക്കൂട്ടം : ചേങ്കോട്ടുകോണം കൃഷ്ണ ഭവനിൽ എൻ കൃഷ്ണൻ നിര്യാതനായി.ഭാര്യ പി.കൃഷ്ണമ്മ.മക്കൾ:വേണുഗോപാൽ,സുമ,ലാൽകുമാർ ,ലതാ കുമാരി.മരുമക്കൾ: മായാദേവി,ഡോ.ശശി കുമാർ,സൗമ്യ,സുരേഷ് കുമാർ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.