വിജയകുമാർ
കടയ്ക്കാവൂർ : കോവിൽവിളാകം അറപ്പുര വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെയും കമലാക്ഷി അമ്മയുടെയും മകൻ വിജയകുമാർ (56) നിര്യാതനായി. ഭാര്യ : സിന്ധു. മകൾ വിജി. വി. മരുമകൻ അഖിൽ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30 ന്.
ബി. ബാബു
പള്ളിക്കൽ : മടവൂർ അയണിക്കാട്ട് കോണം ചോതിയിൽ ബി. ബാബു (60) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ : വരുൺബാബു, വർഷ രതീഷ്. മരുമകൻ : രതീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.