തിരുമല : ദക്ഷിണ മേഖല അസ്സംബ്ലിസ് ഓഫ് ഗോഡ് പ്രാരംഭകാല പ്രവർത്തകരിൽ ഒരാളായ
ഉറിയാക്കോട് നെടിയവിള ബെഥേൽ ഹൗസിൽ ഇസഹാക്ക് മനുവേൽ ( മനുവേൽ ഡീക്കൻ,98 ) നിര്യാതനായി .
.ഉറിയാക്കോട് സഭയുടെ നേതൃത്വത്തിൽ കുടുംബ സെമിത്തേരിയിൽ സംസ്‌കരിച്ചു.
ഭാര്യ പരേതയായ മേഴ്സി. മക്കൾ: ലില്ലിബായി (ബേബി), പാസ്റ്റർ സ്റ്റീഫൻസൺ ( ബാംഗ്ലൂർ ) , പാസ്റ്റർ മനുവേൽ ജോൺസൺ (എ.ജി മിനിയോള ന്യൂയോർക്ക് ) , ഡിലിജന്റ് ബായി (ബാംഗ്ലൂർ ) . മരുമക്കൾ : പരേതനായ യാഫേത്ത് (സണ്ണി) , ലളിത(ബാംഗ്ലൂർ), ഫ്‌ളോറൻസ് (ന്യൂയോർക്ക് ), റോബർട്ട് (ബാംഗ്ലൂർ).