pooja

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആറ്റുകാൽ ക്ഷേത്രത്തിൽ പൂജകളും വഴിപാടുകളും ഓൺലൈനായി നടത്താൻ ക്ഷേത്ര ഭരണ സമിതി സൗകര്യം ഒരുക്കി. ആറ്റുകാൽ ട്രസ്റ്റിന്റെ വെബ്സൈറ്റായ www.attukal.org യിൽ വഴിപാടുകളും പൂജകളും ബുക്ക് ചെയ്യാമെന്ന് ആറ്റുകാൽ ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു..