vasantha

വെളളനാട് :വെള്ളനാട് കിടങ്ങമ്മൽ സുരേഷ് ഭവനിൽപരേതനായ തങ്കപ്പൻ നായരുടെ ഭാര്യ വസന്തകുമാരിയമ്മ (67)നിര്യാതയായി.

മക്കൾ :സതീഷ് കുമാർ അനിൽ കുമാർ,പരേതനായ സുരേഷ് കുമാർ.മരുമക്കൾ :ബിന്ദുലേഖ,പ്രിയ,ശ്രീരശ്മി.സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9ന്.