വിതുര. ആനപ്പാറ ചെറുമണലി റോഡരികത്ത് വീട്ടിൽ കേശവൻകാണിയുടെ ഭാര്യ നാണിയമ്മ (88)നിര്യാതയായി. മക്കൾ. ഇന്ദിര, രാഗിണി, സുനി. ബാബു. മരുമകൾ പാർവതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്