നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള ചെക്ക് നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള സംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാറിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. യൂണിറ്റ് ഇൻസ്പെക്ടർ അനിൽ കുമാർ,വൈസ് പ്രസിഡൻ്റ് സി.ഷാജി,ബോർഡംഗം വി.എസ് പ്രേമകുമാരൻ നായർ,ജീവനക്കാരൻ അനന്ദു എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.