ന്യൂഡൽഹി: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക തിരികെ നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്രസർക്കാർ. ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം നല്‍കണം. ആദ്യലോക്ഡൗണ്‍ കാലത്തെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്നുമാണ് കേന്ദ്രസർക്കാർ നിർദ്ദേശം.