തിരുവനന്തപുരം :വലിയതുറ പുതുവൽ പുരയിടം കുഴിവിളാകത്തുവീട്ടിൽ ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: അൽഫോൺസിയ.മക്കൾ : റീന, ബിനു, കുഞ്ഞുമോൻ.മരുമക്കൾ : ജോയി, സോഫിയ, സുജിത.