ആര്യനാട്: കൊക്കോട്ടേല ശ്രീഭവനിൽ(വെള്ളനാട് ചാങ്ങ പാറയംവിളാകം നന്ദനം) കരുണാകരൻ നായർ (76) നിര്യാതനായി.
ഭാര്യ:ഇന്ദിര അമ്മ.മക്കൾ:സജികുമാർ (കേരള പൊലീസ്),സുജാദേവി (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്).മരുമക്കൾ:ആശാ സജി(സഹകരണ വകുപ്പ്),ലംബോദരൻ നായർ(മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9 ന് ചാങ്ങ പാറയം വിളാകം നന്ദനത്തിൽ .