
തിരുവനന്തപുരം : ഈ വർഷം എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കുവേണ്ടിയുള്ള ക്രഷ്കോഴ്സിന്റെ ഒാൺലൈൻ ക്ളാസുകൾ ഏപ്രിൽ 22ന് ആരംഭിക്കുമെന്ന് സഫയർ അറിയിച്ചു. ലോക്ക് ഡൗൺ കഴിയുന്നതോടെ റെഗുലർ ക്ളാസുകളും ആരംഭിക്കും. ഒാൺലൈൻ രജിസ്ട്രേഷനുകൾക്കായി www.zephyrentrance.in സന്ദർശിക്കുക. സെനിത് ബാച്ചിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് മേയ് 10ന് നടക്കും. ഇതിനും ഒാൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2020 ൽ എൻട്രൻസ് പരീക്ഷ എഴുതുന്ന റിപ്പിറ്റേഴ്സ് ബാച്ചിന്റെ ഒാൺലൈൻ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്നു. 7, 8, 9 ക്ളാസുകളുടെ ഫൗണ്ടേഷൻ കോഴ്സിലേക്ക് മേയ് 10ന് നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റിനും ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ : 0471-2574080, 2573040, 2473040, 9048473040.