കല്ലമ്പലം : പാളയംകുന്ന് കോവൂർ ഇടയില വീട്ടിൽ (എം.ആർ .നിവാസ്) മഹേന്ദ്രൻ ഉണ്ണിത്താൻ (56)നിര്യാതനായി. ഭാര്യ: സ്മിത ജി.എൽ . മകൻ : അനന്തു മഹേന്ദ്രൻ.