തി​രുവനന്തപു‌രം : പനയ്ക്കോട് മൈലമൂട് സരസ്വതി​ വി​ലാസത്തി​ൽ ഡി​. രാജേന്ദ്രന്റെ ഭാര്യ സുലോചന.എസ് (62) നി​ര്യാതയായി​. മക്കൾ: സൂരജ് രാജ് ആർ.എസ്, പരേതയായ അരുണാ രാജ് ആർ.എസ്. മരുമകൾ : കവി​താ ജയൻ. സഞ്ചയനം 19ന്.