മുടപുരം:അഴൂർ പ്ലാവിള വീട്ടിൽ ഗോപി (75 ) നിര്യാതനായി.ഭാര്യ :കൃഷ്ണമ്മ .മക്കൾ :അനിൽകുമാർ ,അനിത , സുനിത ,അജിത , ബിജു,സജിത ,രാജേഷ്,നദിയ . മരുമക്കൾ :മാണി,പ്രകാശ് ,അജി,ആതിര ,രാജേഷ് .സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 .25 ന്