charamam

മലയിൻകീഴ് : മഞ്ചാടി മേലെ പുത്തൻ വീട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ സുഭദ്ര(76) നിര്യാതയായി.മക്കൾ : ചന്ദ്രൻ,മുരുകൻ.മരുമക്കൾ : കവിത,സിന്ധു.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.