കാട്ടാക്കട: ആമച്ചൽ വാറുവിളാകം ബിസ്മി മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹാജിറാബീവി (75)നിര്യാതയായി.മക്കൾ:ബീമ,ഷാജുദീൻ,നദീറ.മരുമക്കൾ:താജുദീൻ,റഫീന.