വക്കം: താന്നിമൂട് വട്ടവിള വീട്ടിൽ പരേതനായ സോമദത്തന്റെയും, സുലേഖയുടെയും മകൻ സോംസൺ (43) നിര്യാതനായി.ഭാര്യ: ആഷ.മക്കൾ: ശ്രേയ, നക് ഷ്. സഞ്ചയനം ഞായർ രാവിലെ 8ന് .