കിളിമാനൂർ: മഹാദേവേശ്വരം സാബു മൻസിലിൽ ഷാഹുൽ ഹമീദ് ( 73) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: ഷാജി, റഫീഖ്, സാബു. മരുമക്കൾ: ജെഫ്‌ന, താൻസ, സാഹിറ.