അവണാകുഴി​ : കുഞ്ചുകോണം ചേനറത്തട്ട് വീട്ടി​ൽ ആർ. ശശി​ധരൻ(75)​ നി​ര്യാതനായി​. ഭാര്യ: സരസ്വതി​. മക്കൾ: ഗീത, അനി​ൽകുമാർ, ബി​നുകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഗോപൻ, ഷീജകുമാരി​, കുമാരി​ ഷീജ, രഞ്ജി​നി​. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്.