gj

കറ്റാനം ഭരണിക്കാവ് വടക്ക് പാലപ്പള്ളി തറയിൽ ജോർജ് ജോസഫ് (69) നിര്യാതനായി. ഭാര്യ: ബെറ്റി .മക്കൾ: സിസ്റ്റർ ബിൻസി ജോർജ്, ബിനു ജോർജ്, ജോസഫ് പി. ജോർജ്. മരുമക്കൾ: റോണി , ആൻസി ബിജി ജോസഫ്.