വട്ടപ്പാറ: അമ്പലനഗർ 'മാം' അമ്പലം വീട്ടിൽ റ്റി.കെ. ഭാസ്‌കരൻ നായരുടെ മകൻ റിട്ട. അഡിഷണൽ ലാ സെക്രട്ടറി ബി. ആർ. മോഹൻ കുമാർ (64) നിര്യാതനായി. ഡൽഹി കേരള ഹൗസിൽ നിന്നാണ് വിരമിച്ചത്. ഭാര്യ എസ്. ജയകുമാരി. മക്കൾ: എ. എം. ജയദീപ് വർമ്മ (സീനിയർ മാനേജർ, വോഡഫോൺ യൂറോപ്പ്), അഡ്വ. ജെ.എം. അഞ്ജലി വർമ്മ. മരുമക്കൾ :ജെനി മാധവൻ (വിപ്രോ),മേജർ വിപിൻ പ്രസാദ് (ഇന്ത്യൻ ആർമി) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണി.