rugmini-amma


പോത്തൻകോട്: കോലിയക്കോട് പ്രസന്നഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (82) നിര്യാതയായി . മക്കൾ: പ്രസന്നൻ, ഉഷ, പ്രതാപൻ. മരുമക്കൾ: അനില, ഗോപകുമാർ, മീന. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.