ശ്രീകാര്യം .: അലത്തറ അരുൺ നിവാസിൽ പരേതനായ പത്മനാഭനാശാരിയുടെ ഭാര്യ സി. നളിനമ്മ (85)നിര്യാതയായി. മക്കൾ:
പരേതനായ ചന്ദ്രൻ , രാജൻ , വിജയൻ, ജയകുമാരി, സുധ, പരേതനായ മോഹനൻ. മരുമക്കൾ :തങ്കമണി, സുധ, ഷീല, സുശീലൻ, രവിന്ദ്രനാശാരി, രാജി. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.