വൈപ്പിൻ : ഞാറക്കൽ കുരിശുവീട്ടിൽ ജോസഫിന്റെ മകൻ പോൾ വലന്റയിൻ ( വില്ലി 56 ) നിര്യാതനായി. ഭാര്യ : ട്രീസ. മക്കൾ : ജോസഫ് നിക്കോളാസ്, ലിലിലിയ റോസ്.