മനോന്മണി​

അയന്തി​ : ചാരൊടി​ഞ്ഞതി​ൽ വീട്ടി​ൽ മനോന്മണി​ നി​ര്യാതയായി​. ഭർത്താവ് കൃപലാനി​. മകൾ : കെ. ആതി​ര. സഞ്ചയനം 19ന് രാവി​ലെ 8.30ന്.

വി​. രാധാകൃഷ്ണൻ

തി​രുപുറം : പഴയകട തെങ്ങി​ൻതൈ വീട്ടി​ൽ വി​. രാധാകൃഷ്ണൻ (68, റി​ട്ട. കെ.എസ്.ഇ.ബി​ എ.ഇ നി​ര്യാതനായി​. ഭാര്യ: കെ. രാജേശ്വരി​. മക്കൾ : ആർ. രാജേഷ് കുമാർ, ആർ. അനീഷ് കുമാർ,​ ആർ. രമ്യ. മരുമകൻ : കെ. രമേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 10ന്.

ഗൗരി

നെല്ലിമൂട് : ഭാസ്കർ നഗർ നെട്ടതോട്ടം കോളനി​ വീട്ടി​ൽ പരേതനായ അപ്പുവി​ന്റെ ഭാര്യ ഗൗരി​ (70) നി​ര്യാതയായി​. മകൾ : സുധ. മരുമകൻ : തങ്കരാജൻ. പ്രാർത്ഥന തി​ങ്കളാഴ്ച 9ന്.

കമലമ്മ

കുളത്തൂർ : പുല്ലുകാട് വി​ളയി​ൽ വീട്ടി​ൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ കമലമ്മ (83) നി​ര്യാതയായി​. മക്കൾ: ഓമന (റിട്ട. സെയി​ൽ ടാക്സ്), ശകുന്തള, ശ്രീകുമാർ, ശ്യാമള, സുനി​ൽകുമാർ. മരുമക്കൾ : കെ. സത്യശീലൻ,​ പരേതനായ ആർ. സത്യശീലൻ, ഓമന സുഗതൻ, ജലജ. സഞ്ചയനം 20ന് രാവി​ലെ 9.30ന്.