d-jayaprasad

പേരൂർക്കട : കൺകോർഡിയ ലെയിൻ ലുട്ടേഷൃയിൽ എസ്. ഡി.ജയപ്രസാദ് (65)നിര്യാതനായി . കേരള സ്റ്റേറ്റ് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് മുൻ ചെയർമാൻ ആൻഡ് മെമ്പർ സെക്രട്ടറിയാണ്. ഭാര്യ: ഡോ.എസ്. പുഷ്പ. മക്കൾ: സൂന റെയ്ച്ചൽ, സുജയ് ജയിംസ്.