പുത്തൂർ: കാരിക്കൽ മാപ്പിളയഴികത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ ഭാര്യ ലീലാമ്മ (മാതാ ബ്രിക്സ് ഉടമ - 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കാരിക്കൽ സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ജേക്കബ്, ജെസി, ജെസിത. മരുമക്കൾ: ബിജു, ഷാജൻ, ഷീജ, മഞ്ജു.