പൂവാർ: പുതിയതുറ ഇമ്മാനുവൽ ഹൗസിൽ ക്ലമന്റ് ഇർവ്വിന്റെ (റിട്ട. ഐ എസ് ആർ ഒ ) ഭാര്യ എമിൽഡ ക്ലമന്റ് ( 76) നിര്യാതയായി.മക്കൾ: നതാഷ ഇർവിൻ (ചെന്നൈ), സെലിൻ ഷേർളി ഇർവ്വിൻ, ഷൈനി ഇർവ്വിൻ, സോണിയ ഇർവ്വിൻ, പോൾ ഇർവ്വിൻ (ദുബായ്). മരുമക്കൾ: ഡൊമിനിക് ,ജെയിംസ്.ബി,ബേബി ജോൺ കുലാസ്, ഡേവി ജൽ ജിൻ (കേരള പൊലീസ്) അൽഫോൺസ.