rajeev-r-pillai

വർക്കല: അയിരൂർ ഉത്രാടത്തിൽ രാജീവ് ആർ. പിള്ള (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അശ്വതി,രേവതി,മഹേഷ്. മരുമക്കൾ:പ്രശാന്ത്, നിതിൻനായർ,പാർവതി. സഞ്ചയനം: 23 രാവിലെ 8ന്.