ചിറയിൻകീഴ്: കാട്ടുമുറാക്കൽ പൊയ്‌കവിള അനുഗ്രഹയിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: സരസമ്മ മക്കൾ: ഉഷ,ജയ,ജമുന. മരുമക്കൾ: ബാബുസേനൻ,കുഞ്ഞുമോൻ (ഗൾഫ്),സുധീർ (എച്ച്.എ.എൽ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.