വെഞ്ഞാറമൂട് :മുളപ്പുഴമൺ ബ്രഹ്മസ്വം ട്രസ്റ്റിന്റെ കീഴിലുള്ള മാണിക്കൽ കുന്നിട വൈദ്യൻകാവ് ഭഗവതf ക്ഷേത്രത്തിൽ നിരുന്ന പത്താമുദയ മഹോത്സവം സർക്കാർ നിർദ്ദേശപ്രകാരം ക്ഷേത്രചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.