വിതുര:പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ആരംഭിച്ച കർഷിക ചന്തയിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി പറഞ്ഞു.എല്ലാ വ്യാഴാഴ്ചയും കൃഷി ഭവനിൽ ചന്ത പ്രവർത്തിക്കും.കൃഷി ഓഫീസർ അനാമിക,ഷാഹുൽ നാഥ്,അലിഖാൻ,മഞ്ജുഷാ ആനന്ദ്,പി.ജലജകുമാരി,കല്ലാർ ബി.മുരളീധരൻനായർ,എ. സൈഫിൻസ,ഷാജിമാറ്റാപ്പള്ളി,എം.എസ് റഷീദ്,ആർ.കെ ഷിബു,കെ.വിജയകുമാർ,എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.