കിളിമാനൂർ:കർഷക തൊഴിലാളി സംഘടനയായ ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സഹായ തുക ലഭിക്കുന്നതിന് ബി.കെ.എം.യുവിന്റെ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സേവന സഹായ സെന്റർ പ്രവർത്തിക്കും.കിളിമാനൂർ നെല്ലിക്കാടാണ് സെന്റർ പ്രവർത്തിക്കുന്നത് ഫോൺ: 8281691720 .