വെമ്പായം: മോഹനപുരം കബറടി മുണ്ടയ്ക്കരയിൽ പരീത്‌കുഞ്ഞിന്റെ ഭാര്യ ഹാജാറാ ബീവി (80) നിര്യാതയായി. മക്കൾ:ഇസുദ്ദീൻ,നിസാറുദീൻ, അൻസാറുദീൻ,താഹിറാബീവി. മരുമക്കൾ:സീനത്ത്,നസീഫ,ഷാമില,ജമാലുദ്ദീൻ.